
യോഗ്യരായ മാതൃഭാഷ സംസാരിക്കുന്ന പരിഭാഷകര്
ഒരു നല്ല ട്രാന്സ്ലേഷന് ഏജന്‍സിയുടെ വിജയത്തിന്റെ നിര്‍ണ്ണായക ഘടകം അതിന്റെ പരിഭാഷകരുടെ ഗുണമേന്മയാണ്. ലക്ഷ്യമാക്കുന്ന ഭാഷ മാതൃഭാഷയായിട്ടുള്ളവരും വിദഗ്ധ യോഗ്യതയുള്ളവരും ആയ ഭാഷാ വിദഗ്ദ്ധരാണ് എല്ലായ്പ്പോഴും ഞങ്ങളുടെ പരിഭാഷകര്. വ്യത്യസ്തങ്ങളായ സവിശേഷ മേഖലകളില്‍ ഉള്ള അവരുടെ പരിചയത്തിന്റേയും വൈദഗ്ദ്ധ്യത്തിന്റേയും അടിസ്ഥാനത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നത്.

വര്‍ഷങ്ങളായി ഞങ്ങളോടോത്ത് പ്രവര്‍ത്തിച്ചു വരുന്ന ചില ഉപഭോക്താക്കള്‍
Microsoft • Atlas Copco • Metro Nordic • Fuji Autotech • Alstom • Geo Group • Nextron • Bioptech • AON Hewitt • Odd Molly • Skanska • Miele • Aerotec • Symantec • Skånemejerier • Loquax • Veritas • Aerfast • Eriksen • Quicksilver • Verbatim • Meca-Trade • Pharma-EU • Jilsén System • Profile Media • Omnia Läkemedel • Talk Finance • Unicon Products • Rica Hotels
10%
കിഴിവ് – പുതിയ കക്ഷികള്‍ക്ക്
100%
വിശ്വസ്തതയും സ്വകാര്യതയും
100%
ഉം ഉപഭോക്തൃ സംതൃപ്തി ഉറപ്പ്
100%
ട്രാന്സ്ലേഷന് ഏജന്‍സി
നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പരിഭാഷാ പങ്കാളിയാകുകയാണ് ഞങ്ങളുടെ ലക്ഷ്യം

വേഗതയേറിയതും വിശ്വസനീയവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ പരിഭാഷാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 1999 ല്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് സിഇ ആയി തീര്‍ന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള പരിഭാഷ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ട്രാന്സ്ലേഷന് ഏജന്‍സിയുടെ ലക്ഷ്യം. ബിസിനസില്‍ സമയത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം; കുറച്ച് നിമിഷങ്ങളുടെ മാത്രം കാലതാമസത്തിനു പോലും ഗുരുതരമായ പരിണിതഫലങ്ങളുണ്ടാക്കുവാനാകും. ആയതിനാല്‍ സമയത്തിന് മിതമായ നിരക്കില്‍ അനുപമമായ പരിഭാഷകള്‍ നല്കുവാന് സിഇ പ്രതിജ്ഞ്ഞാബദ്ധമാണ്.
സിഇ നിങ്ങളുടെ പരിഭാഷാ പങ്കാളിയായിരിക്കുമ്പോള്‍, ഡലിവറി സമയത്തെ പറ്റിയും, ഗുണമേന്മയെ പറ്റിയും അല്ലെങ്കില്‍ പെയ്മെന്റുകളെ പറ്റിയും നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥമേധാവിത്വം, പേപ്പര്‍ വര്‍ക്ക്, സമയ നഷ്ടം, അല്ലെങ്കില്‍ അമിതമായ നിരക്കുകള്‍ എന്നിവ ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിക്കാതെ ഒരു പറ്റം വ്യവസായങ്ങള്‍ക്ക് ഞങ്ങള്‍ ഏറ്റവും മുന്തിയ പരിഭാഷകള്‍ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും മുന്തിയ ഗുണമേന്മയ്ക്കായി ഞങ്ങള്‍ നിരന്തരം കഠിനാദ്ധ്വാനം ചെയ്യുന്നു, ഓരോ ഉപഭോക്താവിന്റേയും ആവശ്യമനുസരിച്ച് ഓരോ പ്രോജക്റ്റും നടപ്പിലാക്കുന്നു. ഭാഷയോടും ഗുണമേന്മയോടും ഉള്ള ഞങ്ങളുടെ അഭിനിവേശവും അതോടൊപ്പം ഞങ്ങളുടെ അനുപമമായ ഉപഭോക്തൃ സേവനവും, ഞങ്ങളെ നിങ്ങളുടെ എല്ലാ പരിഭാഷാ ആവശ്യങ്ങള്‍ക്കും ഉള്ള ഏറ്റവും മികച്ച ചോയിസ് ആക്കുന്നു.
നിങ്ങള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, പരിപൂര്‍ണ്ണ കൃത്യതയുള്ള പരിഭാഷകള്‍, സമയപരിധിക്കുള്ളില്‍, നിശ്ചയിക്കപ്പെട്ട ബജറ്റില്‍, ഡലിവറി ചെയ്യും എന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കുവാന്‍ കഴിയും. നിങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കുന്ന ഓരോ പ്രോജക്ടിന്റെ കാര്യത്തിലും നിങ്ങള്‍ 100% വും സംതൃപ്തരാകും എന്ന് ഞങ്ങള്‍ ഉറപ്പ് നല്കുന്നു.
അത് 1-2-3 പോലെ ലളിതമാണ്!
വലതു വശത്തുള്ള ഫോം പൂരിപ്പിച്ച് ഞങ്ങള്‍ക്ക് അയച്ചു തരിക
നിരക്കും ഡലിവറി തീയതിയും ഉള്ള ഒരു സൌജന്യ ക്വട്ടേഷന്‍ നിങ്ങള്‍ക്ക് ലഭിക്കും
ഞങ്ങള്‍ കര്‍ത്തവ്യം ഏറ്റെടുക്കുകയും സമയത്തിന് ഡലിവറി നടത്തുകയും ചെയ്യും
ബന്ധപ്പെടുക

CE
Frejgatan 13
114 79 Stockholm
സ്വീഡന്
+46 8 55 11 07 00
info@ce.se