CE സ്വീഡനിലേക്ക് സ്വാഗതം
അന്താരാഷ്‌ട്ര ക്ലയന്‍റുകളെ സ്വീഡനിലെ ബിസിനസ്സ് പശ്ചാത്തലം തരണം ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ കമ്പനിയെ കുറിച്ചും, സാങ്കേതികവിദ്യകളെ കുറിച്ചും, കോർപ്പറേറ്റ് ലക്ഷ്യങ്ങളെ കുറിച്ചും പഠിക്കാൻ ഞങ്ങളുടെ കൺസൾട്ടന്‍റുകൾ സമയം ചെലവഴിക്കാറുണ്ട്. ഞങ്ങൾ നൽകുന്ന പരിഹാരങ്ങൾ, എല്ലായ്‌പ്പോഴും നിങ്ങളുടെ സവിശേഷ ആവശ്യങ്ങളുമായി പൂർണ്ണമായും യോജിക്കുന്നതായിരിക്കും.
നിങ്ങളുടെ ആഗോള സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിനും പുതിയ വിപണികൾ തേടുന്നതിനും ഏറ്റവും അനുയോജ്യമായ, വമ്പിച്ച അവസരങ്ങളുള്ള വളരെ വികസിതവും ലാഭകരവുമായ ഒരു രാജ്യമാണ് സ്വീഡൻ.
ഞങ്ങളോടൊപ്പം പങ്കാളിയാവൂ. നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ്.
- നിക്ഷേപകരുടെ ഇഷ്‌ടസ്ഥലമായ സ്വീഡനെ, ബിസിനസ്സ് നടത്തുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഫോർബ്‌സ് ഈ അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി
- നാമമാത്രമായ 56,956 ഡോളറിന്‍റെ പ്രതിശീർഷ ജിഡിപിയും ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സ്വീഡനിൽ ഉണ്ട്
- യൂറോപ്പിലെ ഏറ്റവും വികസിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും, മേഖലയിലെ ഏറ്റവും പരിണമിച്ച പണരഹിത സമൂഹവും ആണ്
- ലോകത്തിലെ ഏറ്റവും മത്സരാധിഷ്‌ഠിത സമ്പദ്ഘടനയായി സ്വീഡനെ ’ഗ്ലോബൽ കോമ്പറ്റിറ്റീവ്‌നെസ് ഇൻഡക്‌സ്’ റാങ്ക് ചെയ്‌തു
- ഏറ്റവും കൂടുതൽ പേറ്റന്‍റുകൾ പ്രതിശീർഷം കൈവശമുള്ള സ്വീഡൻ, യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും നൂതനാശയങ്ങളുള്ള രാജ്യമായാണ് കണക്കാക്കപ്പെടുന്നത്
- ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഏറ്റവും മികച്ച സ്ഥാനം കയ്യാളുന്നത് സ്വീഡനാണ്
കൺസൾട്ടിംഗ്
വിദഗ്ദ്ധ ഉപദേശം
- ബിസിനസ്സ് സഹായം
- വാണിജ്യവും വിൽപ്പനയും
- കമ്പനി സംസ്ഥാപനം
- വികസന പദ്ധതികൾ
- സാമ്പത്തിക ഉപദേശം
- മാനവ മൂലധനം
- IT നിർവ്വഹണം
- നിയമങ്ങളും ചട്ടങ്ങളും
- മാർക്കറ്റിംഗ് തന്ത്രങ്ങൾ
- ഓഫീസ് പുറംകരാർ ചെയ്യൽ
- പ്രവർത്തന കാര്യക്ഷമത
- ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ
- അപകടസാധ്യത കൈകാര്യം ചെയ്യൽ
മാർക്കറ്റ്
വിശകലനങ്ങൾ
- പരസ്യം ചെയ്യൽ വിലയിരുത്തൽ
- ബ്രാൻഡ് അവബോധം/വ്യാപ്‌തി
- വാണിജ്യ വ്യവസായങ്ങൾ
- സമഗ്രമായ ദീർഘദൃഷ്‌ടികൾ
- ഉപഭോക്തൃ ഉൽപ്പന്നങ്ങൾ
- ജനസംഖ്യാപരമായ പ്രവണതകൾ
- ആത്മാർത്ഥത വിശകലനം ചെയ്യൽ
- മാർക്കറ്റ് വിഭജനം
- വിലനിർണ്ണയ ഗവേഷണം
- ഉൽപ്പന്നത്തിന്‍റെ/സേവനത്തിന്‍റെ വിജയസാധ്യത
- ജനഹിത പരിശോധനകൾ
- സംതൃപ്‌തി സർവേകൾ
അന്വേഷണാത്മക
ഗവേഷണം
- ബിസിനസ്സ് വിവരം
- കമ്പനി റിപ്പോർട്ടുകൾ
- ഡാറ്റ മൈനിംഗ്
- ഡോക്യുമെന്‍റ് ഡാറ്റാബേസുകൾ
- ഇമെയിൽ ലിസ്റ്റുകൾ
- ഗവൺമെന്‍റ് ആർക്കൈവുകൾ
- അന്വേഷണാത്മ റിപ്പോർട്ടുകൾ
- ലീഡ് ജനറേഷൻ
- മീഡിയ നിരീക്ഷണം
- വാർത്തകൾ | പത്രക്കുറിപ്പുകൾ
- റിക്രൂട്ട്‌മെന്‍റ് | ഹെഡ്‌ഹണ്ടിംഗ്
- സ്ഥിതിവിവരക്കണക്ക് ഡാറ്റ
- ധവള പത്രങ്ങൾ
വിവർത്തനം
ഭാഷാ സേവനങ്ങൾ
- 70+ ഭാഷകൾ
- പല ഭാഷകളിലുള്ള ഡിടിപി
- പ്രൊഫഷണൽ ഭാഷാ വിദഗ്ദ്ധൻ
- പ്രൂഫ്‌റീഡിങ്ങും എഡിറ്റിങ്ങും
- ഗുണനിലവാരം ഉറപ്പുവരുത്തൽ
- സോഫ്‌റ്റ്‌വെയർ പ്രാദേശികവൽക്കരണം
- വേഗത്തിലുള്ള ഡെലിവറികൾ
- പദാവലി കൈകാര്യം ചെയ്യൽ
- ട്രാൻസ്‌ക്രിയേഷൻ
- ട്രാൻസ്‌ക്രിപ്‌ഷൻ
- വീഡിയോ സബ്‌ടൈറ്റിലിംഗ്
- വെബ്‌സൈറ്റ് പ്രാദേശികവൽക്കരണം
വെർച്ച്വൽ
സ്വീഡിഷ് ഓഫീസ്
- കമ്പനി വിലാസം
- ടെലിഫോൺ നമ്പർ
- ഉപഭോക്തൃ പിന്തുണ
- കോൾ സെന്‍റർ
- കോൾ ഫോർവേഡിംഗ്
- മെയിൽ ഫോർവേഡിംഗ്
- ലൈവ് റിസപ്‌ഷനിസ്റ്റ്
- ലൈവ് വെബ് ചാറ്റ്
- അപ്പോയിന്‍റ്‌മെന്‍റ് നിശ്ചയിക്കൽ
- ഓർഡർ പ്രോസസ്സ് ചെയ്യൽ
- ഭരണപരമായ ചുമതലകൾ
ഇഷ്‌ടാനുസൃത പരിഹാരങ്ങൾ
ഓരോ ക്ലയന്‍റും വ്യത്യസ്‌തരാണ് – ഓരോ പ്രൊജക്റ്റും വ്യത്യസ്‌തമാണ് – അതുകൊണ്ടാണ് നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും വേണ്ടി, പ്രത്യേകമായി രൂപകൽപ്പന ചെയ്യപ്പെട്ട ഇഷ്‌ടാനുസൃത പരിഹാരങ്ങൾ നൽകാൻ ഞങ്ങൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
പ്രാദേശിക പരിജ്ഞാനം
സ്വീഡിഷ് ഗവൺമെന്‍റ് ഏജൻസികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുമായുള്ള ഞങ്ങളുടെ അടുത്ത ബന്ധം, നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും പരിഹാരം കാണാൻ ഞങ്ങളെ സഹായിക്കുന്നു
ഞങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുക
വിജയം കൈപ്പിടിയിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം – വർഷങ്ങളുടെ പ്രവർത്തിപരിചയം കൊണ്ട് ഞങ്ങൾ നേടിയെടുത്ത അറിവുകൾ, സ്വീഡനിലെ നിങ്ങളുടെ വിജയത്തിൽ നിർണ്ണായക ഘടകമായിരിക്കും
കണക്കുകൂട്ടലുകളും ദീർഘവീക്ഷണവും
ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന എല്ലാ തന്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കും, നിങ്ങളുടെ ബിസിനസ്സിലും വിപണന ലക്ഷ്യങ്ങളിലുമുള്ള സ്വാധീനത്തെ അളക്കാൻ വ്യക്തമായ മാർഗ്ഗങ്ങളുണ്ട്
സേവന മികവ്
ഞങ്ങളുടെ ഫലങ്ങൾ ഞങ്ങൾ നൽകുന്ന സേവനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അത് അന്തിമമായി നിങ്ങളുടെ വിജയവുമായും ബന്ധപ്പെട്ടിരിക്കുന്നു – നിങ്ങളുടെ ഓരോ ചുവടിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ്
71 ഭാഷകളില്‍ നിന്നും/ ഭാഷകളിലേക്കും ഉള്ള വേഗതയേറിയ കൃത്യമായ പരിഭാഷകള്‍
നിങ്ങളുടെ രേഖകള്‍ പരിഭാഷപ്പെടുത്തുന്നതിനായി വിശ്വസനീയവും വൈദഗ്ദ്ധ്യമുള്ളതും ആയ ഒരു പരിഭാഷാ ഏജന്‍സി തിരഞ്ഞെടുക്കുക എന്നത് നിര്‍ണ്ണായകമായ ഒരു തീരുമാനമാണ്. നിങ്ങളുടെ സന്ദേശം വ്യക്തമായും സൂക്ഷ്മതയോടേയും വിനിമയം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം സിഇ യില്‍ ഞങ്ങള്‍ മനസിലാക്കുന്നു.
ഒരു നല്ല ട്രാന്‍സ്ലേഷന്‍ ഏജന്‍സിയുടെ വിജയത്തിന്‍റെ നിര്‍ണ്ണായക ഘടകം അതിന്‍റെ പരിഭാഷകരുടെ ഗുണമേന്‍മയാണ്. ലക്ഷ്യമാക്കുന്ന ഭാഷ മാതൃഭാഷയായിട്ടുള്ളവരും വിദഗ്ധ യോഗ്യതയുള്ളവരും ആയ ഭാഷാ വിദഗ്ദ്ധരാണ് എല്ലായ്പ്പോഴും ഞങ്ങളുടെ പരിഭാഷകര്‍. വ്യത്യസ്തങ്ങളായ സവിശേഷ മേഖലകളില്‍ ഉള്ള അവരുടെ പരിചയത്തിന്‍റേയും വൈദഗ്ദ്ധ്യത്തിന്‍റേയും അടിസ്ഥാനത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നത്.
വേഗതയേറിയതും വിശ്വസനീയവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ പരിഭാഷാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 1999 ല്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് സിഇ ആയി തീര്‍ന്നത്. ഉയര്‍ന്ന ഗുണമേന്‍മയുള്ള പരിഭാഷ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ട്രാന്‍സ്ലേഷന്‍ ഏജന്‍സിയുടെ ലക്ഷ്യം. ബിസിനസില്‍ സമയത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം; കുറച്ച് നിമിഷങ്ങളുടെ മാത്രം കാലതാമസത്തിനു പോലും ഗുരുതരമായ പരിണിതഫലങ്ങളുണ്ടാക്കുവാനാകും. ആയതിനാല്‍ സമയത്തിന് മിതമായ നിരക്കില്‍ അനുപമമായ പരിഭാഷകള്‍ നല്‍കുവാന്‍ സിഇ പ്രതിജ്ഞ്ഞാബദ്ധമാണ്.
സിഇ നിങ്ങളുടെ പരിഭാഷാ പങ്കാളിയായിരിക്കുമ്പോള്‍, ഡലിവറി സമയത്തെ പറ്റിയും, ഗുണമേന്‍മയെ പറ്റിയും അല്ലെങ്കില്‍ പെയ്മെന്‍റുകളെ പറ്റിയും നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥമേധാവിത്വം, പേപ്പര്‍ വര്‍ക്ക്, സമയ നഷ്ടം, അല്ലെങ്കില്‍ അമിതമായ നിരക്കുകള്‍ എന്നിവ ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിക്കാതെ ഒരു പറ്റം വ്യവസായങ്ങള്‍ക്ക് ഞങ്ങള്‍ ഏറ്റവും മുന്തിയ പരിഭാഷകള്‍ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും മുന്തിയ ഗുണമേന്മയ്ക്കായി ഞങ്ങള്‍ നിരന്തരം കഠിനാദ്ധ്വാനം ചെയ്യുന്നു, ഓരോ ഉപഭോക്താവിന്‍റേയും ആവശ്യമനുസരിച്ച് ഓരോ പ്രോജക്റ്റും നടപ്പിലാക്കുന്നു. ഭാഷയോടും ഗുണമേന്‍മയോടും ഉള്ള ഞങ്ങളുടെ അഭിനിവേശവും അതോടൊപ്പം ഞങ്ങളുടെ അനുപമമായ ഉപഭോക്തൃ സേവനവും, ഞങ്ങളെ നിങ്ങളുടെ എല്ലാ പരിഭാഷാ ആവശ്യങ്ങള്‍ക്കും ഉള്ള ഏറ്റവും മികച്ച ചോയിസ് ആക്കുന്നു.
നിങ്ങള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, പരിപൂര്‍ണ്ണ കൃത്യതയുള്ള പരിഭാഷകള്‍, സമയപരിധിക്കുള്ളില്‍, നിശ്ചയിക്കപ്പെട്ട ബജറ്റില്‍, ഡലിവറി ചെയ്യും എന്ന്‍ നിങ്ങള്‍ക്ക് ഉറപ്പാക്കുവാന്‍ കഴിയും. നിങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കുന്ന ഓരോ പ്രോജക്ടിന്‍റെ കാര്യത്തിലും നിങ്ങള്‍ 100% വും സംതൃപ്തരാകും എന്ന്‍ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.
മുദ്രാവാക്യങ്ങൾ
- സ്വീഡിഷ് പരിഹാരങ്ങൾ
- നിങ്ങളുടെ സ്വീഡിഷ് പരിഹാരം
- സ്വീഡിഷ് ബിസിനസ്സ് കൺസൾട്ടന്‍റുകൾ
- നിങ്ങളുടെ സ്വീഡിഷ് ബിസിനസ്സ് കൺസൾട്ടന്‍റ്
- സ്വീഡിഷ് ബിസിനസ്സ് പങ്കാളി
- നിങ്ങളുടെ സ്വീഡിഷ് ബിസിനസ്സ് പങ്കാളി
- സ്വീഡിഷ് വിദഗ്ദ്ധർ
- നിങ്ങളുടെ സ്വീഡിഷ് വിദഗ്ദ്ധർ
- സ്വീഡിഷ് പ്രൊഫഷണലുകൾ
- നിങ്ങളുടെ സ്വീഡിഷ് പ്രൊഫഷണലുകൾ
- സ്വീഡിഷ് നിപുണർ
- നിങ്ങളുടെ സ്വീഡിഷ് നിപുണർ
- സ്‌മാർട്ട് കമ്പനികൾ സ്വീഡൻ തിരഞ്ഞെടുക്കുന്നു
- ഞങ്ങൾക്കൊപ്പം സ്വീഡനെ കണ്ടെത്തൂ
- സ്വീഡനിൽ ബിസിനസ്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ?
- സ്വീഡനിൽ നമുക്കത് സാക്ഷാത്‌ക്കരിക്കാം
- സ്വീഡിഷ് മാർക്കറ്റ് അടക്കിവാഴുക
- നമുക്ക് സ്വീഡനെ കുറിച്ച് സംസാരിക്കാം
- സ്വീഡനിലെ നിങ്ങളുടെ ഭാവി
- സ്വീഡൻ, വിവേകപൂർണ്ണമായ തീരുമാനം
- സ്വീഡൻ, വിവേകപൂർണ്ണമായ വഴി
- സ്വീഡൻ, നിങ്ങളുടെ വഴി!
- സ്വീഡനിൽ വിജയിക്കൂ
- ആത്യന്തികമായ സ്വീഡിഷ് പരിഹാരം
- നിങ്ങളുടെ സ്വീഡിഷ് ബന്ധം
- സ്വീഡനിൽ വിജയിയാകൂ
- സ്വീഡനിൽ വിജയം കൈവരിക്കൂ
- സ്വീഡനിൽ വിജയം കണ്ടെത്തൂ